റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭര്‍ത്താവിന്റെ വെട്ടേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു

August 21, 2022 - 8:30 pm

തൃശൂര്‍: ഭര്‍ത്താവിന്റെ വെട്ടേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു. തൃശൂര്‍ തളിക്കുളത്താണ് സംഭവം. തളിക്കുളം അരവശ്ശേരി വീട്ടില്‍ നൂറുദ്ദീന്റെ മകള്‍ ഹഷിതയാണ് ചികിത്സയില്‍ കഴിയവേ മരിച്ചത്. ഇന്നലെയാണ് ഭര്‍ത്താവ് ആസിഫ് ഹഷിതയെ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ആസിഫിന്റെ ആക്രമണത്തില്‍ നൂറുദ്ദീനും ഭാര്യ നസീമയ്ക്കും പരിക്കേറ്റിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *