ഓണം : ഖാദി തുണിത്തരങ്ങൾക്ക് റിബേറ്റ്

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഓണം പ്രമാണിച്ച് ഖാദി തുണിത്തരങ്ങൾക്ക്  റിബേറ്റ് അനുവദിക്കുന്നു.ആഗസ്റ്റ് 2 മുതൽ  സെപ്റ്റംബർ 7 വരെയുള്ള വില്പനയ്ക്ക് 20% മുതൽ 30% വരെ റിബേറ്റാണ് അനുവദിക്കുന്നത് . എറണാകുളം ജില്ലയിലെ ഖാദി ബോർഡിന്റെ കീഴിലുള്ള അംഗീകൃത വില്പനശാലകളായ ഖാദി ഗ്രാമ സൗഭാഗ്യ കലൂർ, നോർത്ത് പറവൂർ, പെരുമ്പാവൂർ, സിയാൽ ഖാദി സൗഭാഗ്യ മൂവാറ്റുപുഴ, പായിപ്ര,ഗ്രാമ സൗഭാഗ്യ പഴന്തോട്ടം, മൂക്കന്നൂർ, ശ്രീമൂലനഗരം എന്നീ വില്പനശാലകളിൽ നിന്നും ഈ ആനുകൂല്യം ലഭിക്കുന്നതാണ്. ഫോൺ :0484-4869083

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →