കൊച്ചി: കെ റെയിലില്‍ കേന്ദ്രം നിലപാട് വ്യക്തമാക്കിയിരിക്കുകയാണെന്ന് ഹൈക്കോടതി. കെ റെയില്‍ ആശയം നല്ലതാണ്. എന്നാല്‍, ജനങ്ങളെ ഒപ്പം നിര്‍ത്താനാകണം. സര്‍ക്കാര്‍ കോടതിയില്‍ വിശ്വാസമര്‍പ്പിക്കണം.പദ്ധതി സംബന്ധിച്ച് നിലവിലെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കണമെന്ന് കോടതി സംസ്ഥാന സര്‍ക്കാറിനോട് നിര്‍ദേശിച്ചു. ആഗസ്റ്റ് 10ന് ഹരജി വീണ്ടും പരിഗണിക്കും