കണ്ണൂർ: . തലശേരി മണവാട്ടി ജങ്ഷനിലെ കീവീസ് ഹോട്ടലിന് തീപിടിച്ചു. രണ്ട് നില കെട്ടിടം പൂർണമായി കത്തി നശിച്ചതായാണ് വിവരം. വിവരമറിഞ്ഞ് പൊലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി. 2022 ജൂൺ 23ന് രാത്രി പത്ത് മണിയോടെയാണ് അപകടം നടന്നത്. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ ഫയർ ഫോഴ്സ് തീയണച്ചു
തലശേരിയിൽ വൻ അഗ്നിബാധ
