ഗുജറാത്തില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്ഫോടനം: ആറ് മരണം

ഗാന്ധിനഗര്‍: ഗുജറാത്തില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്ഫോടനം. ആറ് പേര്‍ ഇതിനകം മരിച്ചതായാണ് റിപ്പോര്‍ട്ട്. ഭറൂച്ച് ജില്ലയിലെ ദഹേജ് വ്യാവസായിക മേഖലയില്‍ 11/04/22 രാത്രിയാണ് പൊട്ടിത്തെറിയുണ്ടായത്. ഇവിടത്തെ ഒരു രാസവള നിര്‍മാണ കമ്പനിയിലാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷവും ദഹേജ് വ്യാവസായിക മേഖലയിലെ ഒരു ഫാക്ടറിയില്‍ പൊട്ടിത്തെറിയുണ്ടായിരുന്നു. അന്ന് ഒരാള്‍ മരണപ്പെടുകയും രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →