ഗാന്ധിനഗര്‍: ഗുജറാത്തില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്ഫോടനം. ആറ് പേര്‍ ഇതിനകം മരിച്ചതായാണ് റിപ്പോര്‍ട്ട്. ഭറൂച്ച് ജില്ലയിലെ ദഹേജ് വ്യാവസായിക മേഖലയില്‍ 11/04/22 രാത്രിയാണ് പൊട്ടിത്തെറിയുണ്ടായത്. ഇവിടത്തെ ഒരു രാസവള നിര്‍മാണ കമ്പനിയിലാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷവും ദഹേജ് വ്യാവസായിക...
Read full story
മുംബൈ: മഹാരാഷ്ട്രയില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ചുപേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ രത്നഗിരി ജില്ലയിലെ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗര്‍ഡ കെമിക്കല്‍ ഫാക്ടറിയിലാണ് പൊട്ടിത്തെറിയുണ്ടായത്. ഫാക്ടറിക്കുള്ളില്‍ കുടുങ്ങിയ അമ്പതോളം തൊഴിലാളികളെ അഗ്നിശമനസേനയുടെ നേതൃത്വത്തിലുള്ള സംഘം രക്ഷപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റവരെ...
Read full story
അഹമ്മദാബാദ്: 12 പേരുടെ മരണത്തിനിടയാക്കിയ കെമിക്കല്‍ ഫാക്ടറി സ്‌ഫോടനത്തില്‍ ഇരകളുടെ ബന്ധുക്കള്‍ക്ക് 15 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍. ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി സ്വമേധയാ എടുത്ത കേസില്‍ ആറംഗ സമിതി നല്‍കിയ റിപ്പോര്‍ട്ട്...
Read full story