കുടിവെള്ള പ്രശ്നത്തെ ചൊല്ലി തൃശൂര്‍ കോര്‍പറേഷനില്‍ സംഘര്‍ഷം; മേയറുടെ വാഹനത്തില്‍ പ്രതിപക്ഷം ചെളിവെള്ളമൊഴിച്ചു

തൃശൂര്‍: കുടിവെള്ള പ്രശ്നത്തെ ചൊല്ലി തൃശൂര്‍ കോര്‍പറേഷനില്‍ സംഘര്‍ഷം. തുടര്‍ന്ന് മേയറുടെ വാഹനത്തില്‍ പ്രതിപക്ഷം ചെളിവെള്ളമൊഴിച്ചു. കോര്‍പറേഷന്‍ പരിധിയില്‍ കുടിവെള്ള വിതരണമില്ലെന്നാരോപിച്ചായിരുന്നു സംഘര്‍ഷമുണ്ടായത്. 05/04/22 ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം.

പ്രതിഷേധക്കാര്‍ മേയറുടെ വണ്ടി തടയുകയും വാഹനത്തിലേക്ക് ചെളിവെള്ളമൊഴിക്കുകയുമായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →