അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കോളോറെക്ടൽ ക്യാൻസർ സ്‌ക്രീനിംഗ് ക്യാമ്പ്

March 19, 2022 - 6:50 pm

മാർച്ച് മാസം കോളോറെക്ടർ ക്യാൻസർ (മലാശയ ക്യാൻസർ) ബോധവൽക്കരണ മാസമായി ആചരിക്കപ്പെടുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ആയൂർവേദ മെഡിക്കൽ കോളേജിലെ ശല്യതന്ത്ര വിഭാഗം മാർച്ച് 30 മുതൽ ഏപ്രിൽ അഞ്ചു വരെ സൗജന്യ ക്യാൻസർ സ്‌ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ആയുർവേദ കോളേജ് ആശുപത്രിയിലാണ് ക്യാമ്പ്. പങ്കെടുക്കാൻ താത്പര്യമുള്ളവർ മാർച്ച് 21  മുതൽ 26 വരെ ദിവസങ്ങളിൽ  രാവിലെ  8 മണി മുതൽ ഉച്ചക്ക് ഒരു മണിവരെ നേരിട്ടോ ഫോൺ മുഖേയനയോ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 9446593405, 7907072951, 9048510848.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *