റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭൂമിയില്‍ സൗര കൊടുങ്കാറ്റ്‌ പതിക്കാന്‍ സാധ്യയെന്ന്‌ ശാസ്‌ത്രലോകം

March 16, 2022 - 8:05 am

ഒരു സൗര കൊടുങ്കാറ്റ്‌ ഭൂമിയില്‍ നേരിട്ട്‌ പതിക്കുമെന്ന്‌ ശാസ്‌ത്രലോകം . നാസയില്‍ നിന്നും യു.എസ്‌ ആസ്ഥാനമായുളള നാഷണല്‍ ഓഷ്യാനിക്ക്‌ ആന്റ് അറ്റ്‌മോസ്‌ഫെറിക്‌ അഡ്‌മിനിസ്‌ട്രേഷനില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ പ്രവചനം.

അടത്ത രണ്ടാഴ്‌ചക്കുളളില്‍ കൊടുങ്കാറ്റ്‌ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ്‌ ഭൗതിക ശാസ്‌ത്രജ്ഞരുടെ നിഗമനം. ഉടന്‍തന്നെ കാറ്റ്‌ വീശാനുളള സാധ്യത 20 ശതമാനമാണ്‌ . ഇന്നോ നാളെയോ ഇത്‌ സംഭവിച്ചേക്കാമെന്നാണ്‌ പ്രവചനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *