റഷ്യക്കുള്ളില്‍ പ്രവര്‍ത്തനം താത്കാലികമായി അവസാനിപ്പിച്ചെന്ന് ബിബിസി ന്യൂസ്

ലണ്ടന്‍: റഷ്യക്കുള്ളില്‍ ചാനലിന്റെ പ്രവര്‍ത്തനം താത്കാലികമായി അവസാനിപ്പിച്ചെന്ന് ബിബിസി ന്യൂസ്. റഷ്യയില്‍ തുടരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും മറ്റ്സ്റ്റാ ഫുകള്‍ക്കുംപ്രവര്‍ത്തനം നിര്‍ത്താന്‍ നിര്‍ദേശം നല്‍കി. ജീവനക്കാരുടെ സുരക്ഷ പരമപ്രധാനമാണ്. യുദ്ധമേഖലയില്‍ ജോലി ചെയ്യുന്നതിന്റെ പേരില്‍ അവരെ അപകടസാധ്യതയിലേക്ക് തള്ളിവിടാന്‍ ഞങ്ങള്‍ തയ്യാറല്ലെന്് തീരുമാനം അറിയിച്ച് ബി ബി സി ഡയറക്ടര്‍ ജനറല്‍ ടിം ഡേവി പ്രസ്താവനയില്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →