
റിപ്പോര്‍ട്ട്
റഷ്യക്കുള്ളില്‍ പ്രവര്‍ത്തനം താത്കാലികമായി അവസാനിപ്പിച്ചെന്ന് ബിബിസി ന്യൂസ്
By ന്യൂസ് ഡെസ്ക്
•
March 5, 2022
ലണ്ടന്‍: റഷ്യക്കുള്ളില്‍ ചാനലിന്റെ പ്രവര്‍ത്തനം താത്കാലികമായി അവസാനിപ്പിച്ചെന്ന് ബിബിസി ന്യൂസ്. റഷ്യയില്‍ തുടരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും മറ്റ്സ്റ്റാ ഫുകള്‍ക്കുംപ്രവര്‍ത്തനം നിര്‍ത്താന്‍ നിര്‍ദേശം നല്‍കി. ജീവനക്കാരുടെ സുരക്ഷ പരമപ്രധാനമാണ്. യുദ്ധമേഖലയില്‍ ജോലി ചെയ്യുന്നതിന്റെ പേരില്‍ അവരെ അപകടസാധ്യതയിലേക്ക്...
Read full story


