അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

അനധികൃത പരസ്യ ബോര്‍ഡുകള്‍ നീക്കാന്‍ ഉത്തരവ്

February 10, 2022 - 10:17 pm

ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് പരിധിയില്‍പ്പെടുന്ന പൊതുസ്ഥലങ്ങളില്‍  വിവിധ രാഷ്ട്രീയ, സാമൂഹ്യ സാംസ്‌കാരിക സംഘടനകളും വ്യാപാര സ്ഥാപനങ്ങളും പരസ്യ ഏജന്‍സികളും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിങുകള്‍,  കൊടികള്‍ എന്നിവ സ്വന്തംചെലവില്‍ എടുത്തുമാറ്റണമെന്ന് കോഴിക്കോട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *