ആലപ്പുഴ: ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളജിലെ പത്തോളജി ആൻഡ് അനാട്ടമി വിഭാഗത്തിലേക്ക് മൊണോകുലർ മൈക്രോസ്‌കോപ്പ് (അഞ്ചെണ്ണം) പത്തോളജി വിഭാഗത്തിലേക്ക് ടിഷ്യു ഫ്‌ളോട്ടേഷൻ ബാത്ത് (രണ്ടെണ്ണം) എന്നിവ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 10ന് ഉച്ചയ്ക്ക് 12വരെ സ്വീകരിക്കും. വിലാസം- പ്രിൻസിപ്പൽ, ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളജ്, ആലപ്പുഴ. ഫോൺ: 0477 2282015.
ന
അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

