മൗണ്ട്‌ സീയോന്‍ ലോകോളേജില്‍ എസ്‌.എഫ്‌.ഐ-എബിവിപി സംഘര്‍ഷം

പത്തനംതിട്ട : കടമ്മനിട്ട മൗണ്ട്‌ സീയോന്‍ ലോകോളേജില്‍ എസ്‌.എഫ്‌.ഐ-എബിവിപി സംഘര്‍ഷം.പരസ്‌പരം അസഭ്യം വിളിയും ഉന്തും തളളും നടന്നു. ആറന്മുള പോലീസ്‌ സ്ഥലത്തെത്തി. 2022 ജനിവരി 13ന്‌ ഉച്ചക്ക്‌ 12 മണിയോടെയാണ്‌ ബഹളം ആരംഭിച്ചത്‌. അവസാന വര്‍ഷബാച്ചിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ വ്യാഴാഴ്‌ച യാത്രയയപ്പ്‌ നല്‍കാന്‍ തീരുാനിച്ചിരുന്നു. ഇതേച്ചൊല്ലിയുളള വാക്കുതര്‍ക്കമാണ്‌ സംഘര്‍ഷത്തിലേക്ക നയിച്ചത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →