സി പി എം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചത് എ ബി വി പി പ്രവർത്തകരെന്ന് പൊലീസ്
തിരുവനന്തപുരം: സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് രാത്രിയിൽ ആക്രമിച്ച പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി പൊലിസ്. സി പി എം ഓഫീസിലേക്ക് കല്ലെറിഞ്ഞത് എ ബി വി പി പ്രവർത്തകരാണെന്നാണ് പൊലീസ് പറയുന്നത്.സംഘർഷത്തിന് ശേഷം ആറ്റുകാലുള്ള ആശുപത്രിയിൽ …
സി പി എം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചത് എ ബി വി പി പ്രവർത്തകരെന്ന് പൊലീസ് Read More