ഇടുക്കി: ടെണ്ടര്‍ ക്ഷണിച്ചു

ഇടുക്കി: എറണാകുളം കാക്കനാട് കളക്ട്രേറ്റില്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന പിന്നാക്ക വിഭാഗ വികസന വകുപ്പ് എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിന്റെ ആവശ്യത്തിന് ഡിസംബര്‍ മാസം മുതല്‍ 2 വര്‍ഷ കാലയളവിലേക്ക്  സ്വിഫ്റ്റ് ഡിസയര്‍, ടയോട്ട എത്തിയോസ്, മാരുതി ക്ലാസ്, സമാന മോഡലിലുള്ള വാഹനം കോണ്‍ട്രാക്ട്  അടിസ്ഥാനത്തില്‍ ഓടുന്നതിന് ട്രാവല്‍ ഏജന്‍സികള്‍/ വാഹന ഉടമകളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ മേഖലാ ഡെപ്യൂട്ടി  ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്ന്  അറിയാം. 0484 2429130

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →