ഏപ്രില്‍ ഒന്നു മുതല്‍ ടൊയോട്ട വാഹന വില വര്‍ധിപ്പിക്കും
ന്യൂഡല്‍ഹി: ജാപ്പനീസ് വാഹന ബ്രാന്‍ഡായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ 2022 ഏപ്രില്‍ ഒന്നു മുതല്‍ തങ്ങളുടെ എല്ലാ മോഡലുകളുടെയും വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വാഹന വില നാല് ശതമാനം വരെ വര്‍ധിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചതായാണ് ലഭിക്കുന്ന വിവരം. അസംസ്‌കൃത വസ്തുക്കളുള്‍പ്പെടെയുള്ള …