പാലക്കാട്: പശുവളര്‍ത്തല്‍ പരിശീലനം

പാലക്കാട്: മലമ്പുഴ ഗവ. മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ പശുവളര്‍ത്തലില്‍ ഡിസംബര്‍ 23 ന് രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ പരിശീലനം നല്‍കുന്നു. പരമാവധി 30 പേര്‍ക്കാണ് പ്രവേശനം. താല്‍പര്യമുള്ളവര്‍ 0491 2815454 ല്‍ രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കുന്നവര്‍ കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവ കൊണ്ടുവരണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

Share
അഭിപ്രായം എഴുതാം