തീറ്റപ്പുൽ കൃഷിയിൽ പരിശീലനം

മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തീറ്റപ്പുൽ കൃഷി എന്ന വിഷയത്തിൽ 25ന് രാവിലെ 10 മുതൽ 4 വരെ മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വച്ച് പരിശീലനം നൽകും. പങ്കെടുക്കുന്നവർ 9188522713, 0491 2815454 എന്ന നമ്പറിൽ വിളിച്ച് …

തീറ്റപ്പുൽ കൃഷിയിൽ പരിശീലനം Read More

മിഷന്‍ അന്ത്യോദയ സര്‍വെ പരിശീലനം സംഘടിപ്പിച്ചു

പാലക്കാട്: സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മിഷന്‍ അന്ത്യോദയ സര്‍വെ-2022 ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു. അടിസ്ഥാന സൗകര്യം, മാനവവികസനം, സാമ്പത്തിക പ്രശ്‌നങ്ങള്‍ എന്നിവയുടെ അവസ്ഥ നിര്‍ണയിക്കുന്ന ഏതാനും സൂചകങ്ങളെ അടിസ്ഥാനമാക്കി ഇന്ത്യയിലെ ഗ്രാമപഞ്ചായത്തുകളെ റാങ്ക് ചെയ്യുന്നതിന് വേണ്ടി കേന്ദ്ര …

മിഷന്‍ അന്ത്യോദയ സര്‍വെ പരിശീലനം സംഘടിപ്പിച്ചു Read More

ജോബ് ഫെയര്‍ സ്പെക്ട്രം 2023: ഉദ്ഘാടനം ചെയ്തു

സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഗവ സ്വകാര്യ ഐ.ടി.ഐകളില്‍ നിന്നും തൊഴില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ട്രെയിനികളുടെ തൊഴില്‍ സാധ്യത ഉറപ്പാക്കുന്നതിന് ജില്ലാ ജോബ് ഫെയര്‍ സ്പെക്ട്രം 2023 സംഘടിപ്പിച്ചു. മലമ്പുഴ ഗവ ഐ.ടി.ഐയില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് …

ജോബ് ഫെയര്‍ സ്പെക്ട്രം 2023: ഉദ്ഘാടനം ചെയ്തു Read More

മലമ്പുഴയില്‍ കരിമ്പുലിയെ കണ്ടെത്തി

പാലക്കാട്‌ ; മലമ്പുഴയില്‍ കവയില്‍ റോഡിനോട്‌ ചേര്‍ന്നുളള പാറയില്‍ ഇരിക്കുന്ന കരിമ്പുലിയുടെ ചിത്രങ്ങള്‍ വൈറലായി. പാലക്കാട്‌ എഇഒ ഓഫീസിലെ ക്ലാര്‍ക്കായ ജ്യോതിഷ്‌ കുര്യാക്കോ ആണ്‌ ചിത്രങ്ങള്‍ പകര്‍ത്തിയത്‌. ഇതാദ്യമായിട്ടാണ്‌ ദക്ഷിണേന്ത്യയില്‍ കരിമ്പുലിയെ കാണുന്നത്‌. ആണ്‍ കരിമ്പുലിയോടൊപ്പം രണ്ട്‌ പുളളിപ്പുലികളും ഉണ്ടാവാറുണ്ടെന്ന്‌ വനംവകുപ്പുദ്യോഗസ്ഥര്‍ …

മലമ്പുഴയില്‍ കരിമ്പുലിയെ കണ്ടെത്തി Read More

മലമ്പുഴയില്‍ അജൈവ മാലിന്യ സംഭരണ കേന്ദ്രം തുടങ്ങി

പാലക്കാട്‌: മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി നിര്‍വ്വഹണത്തില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച അജൈവ മാലിന്യസംസ്‌കരണ പ്ലാന്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ബിജോയ് ഉദ്ഘാടനം ചെയ്തു. മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ 50 ലക്ഷം രൂപയും ഗ്രാമ പഞ്ചായത്തിന്റെ വിഹിതമായ 389000 രൂപയും ഉള്‍പ്പെടുത്തിയാണ് പദ്ധതി …

മലമ്പുഴയില്‍ അജൈവ മാലിന്യ സംഭരണ കേന്ദ്രം തുടങ്ങി Read More

മലമ്പുഴയില്‍ മൂന്ന് വിദ്യാലയങ്ങള്‍ കൂടി ജൂണില്‍ ഹൈടെക്കാവും: അവലോകനയോഗം ചേര്‍ന്നു

മലമ്പുഴ നിയോജക മണ്ഡലത്തിലെ സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണപുരോഗതി അവലോകന യോഗം എ. പ്രഭാകരന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. മലമ്പുഴ അകത്തേത്തറ ജി.യു.പി.എസ്, മലമ്പുഴ ജി.വി.എച്ച്.എസ്.എസ്, ഉമ്മിനി ജി.യു.പി.എസ് സ്‌കൂളുകള്‍ ജൂണ്‍ മാസത്തോടെ ഹൈടെക്കാവും. അകത്തേത്തറ ജി.യു.പി.എസില്‍ 2017 – 18 വര്‍ഷത്തില്‍ …

മലമ്പുഴയില്‍ മൂന്ന് വിദ്യാലയങ്ങള്‍ കൂടി ജൂണില്‍ ഹൈടെക്കാവും: അവലോകനയോഗം ചേര്‍ന്നു Read More

മലമ്പുഴ കുമ്പാച്ചി മലയിൽ യുവാവ് കുടുങ്ങിയ സംഭവം : രക്ഷാദൗത്യത്തിൽ വീഴ്ചവരുത്തിയ ഫയർ ഫോഴ്സ് ജീവനക്കാര്‍ക്ക് സ്ഥലംമാറ്റം

പാലക്കാട്: മലമ്പുഴ കുമ്പാച്ചി മലയിൽ യുവാവ് കുടുങ്ങിയ സംഭവത്തിൽ രക്ഷാദൗത്യത്തിൽ വീഴ്ചവരുത്തിയെന്നു കാണിച്ചു കാരണം കാണിക്കൽ നോട്ടിസ് ലഭിച്ച ജില്ലാ ഫയർ ഓഫിസർക്കു സ്ഥലംമാറ്റം. വി.കെ.ഋതീജിനെ വിയ്യൂർ ഫയർ റെസ്ക്യു സർവീസ് അക്കാദമിയിലേക്കാണു മാറ്റിയത്. ഋതീജ് ഉൾപ്പെടെ 5 പേരെ സ്ഥലംമാറ്റിയുള്ള …

മലമ്പുഴ കുമ്പാച്ചി മലയിൽ യുവാവ് കുടുങ്ങിയ സംഭവം : രക്ഷാദൗത്യത്തിൽ വീഴ്ചവരുത്തിയ ഫയർ ഫോഴ്സ് ജീവനക്കാര്‍ക്ക് സ്ഥലംമാറ്റം Read More

മലമ്പുഴ ധോണിയിൽ വീണ്ടും പുലിയിറങ്ങി

പാലക്കാട് : മലമ്പുഴ ധോണിയിൽ വീണ്ടും പുലി സാന്നിധ്യം. വനം വകുപ്പ് സ്ഥാപിച്ച കൂടിന് സമീപം പുലിയെത്തി. ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞു. പുലിയെ പിടികൂടാൻ ശ്രമം തുടരുമെന്ന് വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം, ഒരു പശുക്കിടാവിനെ പുലി കൊന്നതായി …

മലമ്പുഴ ധോണിയിൽ വീണ്ടും പുലിയിറങ്ങി Read More

ബാബുവിന്റെ ആരോഗ്യനില തൃപ്തികരം

പാലക്കാട് : മലമ്പുഴ ചെമ്പോട് മലയിൽ അപകടത്തിൽപെട്ട ബാബുവിന്റെ ആരോഗ്യനില തൃപ്തികരം. ബുധനാഴ്ച നന്നായി ഉറങ്ങിയെന്നും ഭക്ഷണം കഴിക്കാന്‍ പറ്റുന്നുണ്ടെന്നും ചികിത്സയിലുള്ള ബാബു പറഞ്ഞു. ബാബു നിരീക്ഷണത്തില്‍ തുടരുമെന്ന് പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പാറയിടുക്കിലേക്കുള്ള വീഴ്ചയിലുണ്ടായ ചെറിയ മുറിവുകളൊഴിച്ചാൽ …

ബാബുവിന്റെ ആരോഗ്യനില തൃപ്തികരം Read More

ബാബുവിന് രണ്ടാം ജന്മം; സൈനികര്‍ക്ക് സ്നേഹ ചുംബനം

മലമ്പുഴ: പൊള്ളുന്ന വെയിലിനോടും കടുത്ത മഞ്ഞിനോടും പൊരുതി രണ്ട് രാത്രിയും രണ്ടു പകലുമാണ് ബാബു ചേറാട് മലയിടുക്കില്‍ കഴിഞ്ഞുകൂട്ടിയത്. 22കാരനായ ബാബുവിനെ സംബന്ധിച്ചിടത്തോളം ഇതു രണ്ടാം ജന്‍മമാണ്. ആ രണ്ടാം ജന്‍മത്തിന് കാരണക്കാരായതാകട്ടെ ഇന്ത്യന്‍ സൈന്യവും. മലമുകളിലെത്തിയ ബാബു സൈനികര്‍ക്ക് സ്നേഹ …

ബാബുവിന് രണ്ടാം ജന്മം; സൈനികര്‍ക്ക് സ്നേഹ ചുംബനം Read More