അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

എറണാകുളം: പ്രഷര്‍ കുക്കര്‍ വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു

December 22, 2021 - 4:53 pm

 എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡയറ്ററി വിഭാഗത്തിലേക്ക് ഉപയോഗിക്കുന്നതിനായി 22 ലിറ്ററിന്റെ 2 പ്രഷര്‍ കുക്കര്‍, 10 ലിറ്ററിന്റെ 2 പ്രഷര്‍ കുക്കര്‍ എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. 2022 ജനുവരി ആറിന് ഉച്ചയ്ക്ക് 12 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്നും പ്രവര്‍ത്തിദിവസങ്ങളില്‍ അറിയാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *