ലാൽ ജോസിലെ സുന്ദരിപെണ്ണ് ശ്രദ്ധ നേടി

666 പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹസീബ് മേപ്പാട്ട് നിർമ്മിച്ച്
നവാഗതനായ കബീര്‍ പുഴമ്പ്രം കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത ‘ലാല്‍ജോസ്’ എന്ന ചിത്രത്തിലെ സുന്ദരിപെണ്ണേ എന്ന ഗാനം ഏറെ ശ്രദ്ധ നേടി. സത്യം ഓഡിയോസാണ് ഗാനം പുറത്തിറക്കിയത്.

ജോപോളിന്റെ വരികള്‍ക്ക് ബിനേഷ് മണിയാണ് ഈണം നല്‍കിയത്. ചിത്രത്തിലെ നായകനായി എത്തുന്നത് പുതുമുഖം മുഹമ്മദ് ശാരിക്കും നായിക ആന്‍ഡ്രിയ ആന്‍. എന്നിവരാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം ധനേഷ് രവീന്ദ്രനാഥ് നിർവ്വഹിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →