ലാൽ ജോസിലെ സുന്ദരിപെണ്ണ് ശ്രദ്ധ നേടി

December 20, 2021

666 പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹസീബ് മേപ്പാട്ട് നിർമ്മിച്ച്നവാഗതനായ കബീര്‍ പുഴമ്പ്രം കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത ‘ലാല്‍ജോസ്’ എന്ന ചിത്രത്തിലെ സുന്ദരിപെണ്ണേ എന്ന ഗാനം ഏറെ ശ്രദ്ധ നേടി. സത്യം ഓഡിയോസാണ് ഗാനം പുറത്തിറക്കിയത്. ജോപോളിന്റെ വരികള്‍ക്ക് ബിനേഷ് മണിയാണ് ഈണം …