അവതരണത്തിലെ പുതുമയും പ്രമേയത്തിലെ വ്യത്യസ്തതയും കൊണ്ട് ഏറെ ശ്രദ്ധേയമായ ചിത്രമാണ് ലാല്‍ജോസ്. പുതുമുഖതാരങ്ങളെ അണിനിരത്തി ഒരുക്കിയ ഈ സിനിമ 18 ന് റിലീസ് ചെയ്യും. 666 പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹസീബ് മേപ്പാട്ട് നിര്‍മ്മിച്ച് നവാഗതനായ കബീര്‍ പുഴമ്ബ്രം ഒരുക്കുന്ന സിനിമയാണ് ലാല്‍ …