റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബീച്ചുകളിലെ പുതുവത്സരാഘോഷങ്ങള്‍ നിരോധിച്ച് തമിഴ്നാട്

December 15, 2021 - 10:33 am

ചെന്നൈ: ഒമിക്രോണ്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബീച്ചുകളിലെ പുതുവത്സരാഘോഷങ്ങള്‍ നിരോധിച്ച് തമിഴ്നാട് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഡിസംബര്‍ 31, ജനുവരി 1 തീയതികളില്‍ സംസ്ഥാനത്തെ ബീച്ചുകളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ല. ഇതോടെ സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ആളുകള്‍ പുതുവത്സരം ആഘോഷിക്കാന്‍ എത്തുന്ന മറീനാ ബീച്ച്, ബസന്ത് നഗര്‍ ബീച്ച് എന്നിവിടങ്ങളില്‍ ആളുകള്‍ക്ക് പ്രവേശനം ഉണ്ടാകില്ല.കൊവിഡ് നിയന്ത്രണങ്ങള്‍ ഡിസംബര്‍ 31 വരെ തുടരുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *