റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലാന്‍സ് നായ്ക് സായ് തേജയുടെ സംസ്‌കാരം ചിറ്റൂരില്‍ നടക്കും: 50 ലക്ഷം കുടുംബത്തിന് നല്‍കുമെന്ന് ആന്ധ്ര സര്‍ക്കാര്‍

December 12, 2021 - 3:37 pm

ഹൈദരാബാദ്: കുനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ലാന്‍സ് നായ്ക് സായ് തേജയുടെ സംസ്‌കാരം ഇന്ന് നടക്കും. ജന്മനാടായ ആന്ധ്ര ചിറ്റൂരിലെ എഗുവാരേഗഡ ഗ്രാമത്തിലെ വീട്ടുവളപ്പിലാണ് ചടങ്ങുകള്‍. ഡിഎന്‍എ പരിശോധന പൂര്‍ത്തിയാക്കി മൃതദ്ദേഹം ഇന്നലെ ബെംഗളൂരുവിലെത്തിച്ചിരുന്നു. വൈകിട്ട് നാല് മണിക്കാണ് സംസ്‌കാര ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്. അതേസമയം സായ് തേജയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി 50 ലക്ഷം രൂപ നല്‍കുമെന്ന് ആന്ധ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *