അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കണ്ണൂര്‍: തപാല്‍ അദാലത്ത് ഡിസംബര്‍ 27ന്

December 11, 2021 - 9:53 pm

കണ്ണൂര്‍ പോസ്റ്റല്‍ ഡിവിഷന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 27ന് രാവിലെ 11 മണിക്ക് തപാല്‍ അദാലത്ത് പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസില്‍ നടക്കും. കത്ത്, മണി ഓര്‍ഡര്‍, പാര്‍സല്‍, സ്പീഡ് പോസ്റ്റ്, സേവിംഗ്‌സ് ബാങ്ക് തുടങ്ങിവയുമായി ബന്ധപ്പെട്ട പരാതികള്‍ പോസ്റ്റല്‍ സൂപ്രണ്ട് , കണ്ണൂര്‍ ഡിവിഷന്‍, കണ്ണൂര്‍ 670001 എന്ന വിലാസത്തില്‍ ഡിസംബര്‍ 21 നകം ലഭിക്കണം. കവറിന് മുകളില്‍ തപാല്‍ അദാലത്ത് എന്ന് എഴുതണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *