റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബസ് ചാർജ് വർദ്ധന : ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുമായി വീണ്ടും ചർച്ച നടത്തും.

December 4, 2021 - 8:42 am

തിരുവനന്തപുരം: ബസ് ചാർജ് വർദ്ധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുമായി 2021 ഡിസംബർ 9ന് ഗതാഗതമന്ത്രി ആന്റണി രാജു ചർച്ച നടത്തും .ഇന്ധന വില വർദ്ധനവിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ ബസുടമകളുടെ സംഘടനാ പ്രതിനിധികളുമായി മന്ത്രി നടത്തിയ ചർച്ചയെ തുടർന്ന് ബസ് ചാർജ് വർദ്ധിപ്പിക്കാൻ തീരുമാനിച്ചിരുന്നു.പിന്നീട് വിദ്യാർത്ഥി സംഘടനകളുമായും മന്ത്രി ചർച്ച നടത്തി. ഇക്കാര്യത്തിൽ അഭിപ്രായം ആരായുന്നതിനാണ് ചർച്ച നടത്തുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *