തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് കൂട്ടും . രാത്രിയാത്രകൾക്കുള്ള നിരക്ക് വർധനവും സർക്കാർ ആലോചിക്കുന്നു. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് കുടുംബത്തിന്റെ വരുമാനത്തിന് ആനുപാതികമാക്കി നിശ്ചയിക്കാൻ സർക്കാരിന് ആലോചനയുണ്ട്. ബിപിഎൽ വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്ക് സൗജന്യയാത്രയും മറ്റു വിഭാഗങ്ങൾക്ക് ആനുപാതികമായും ഉള്ള നിരക്കാണ് പരിഗണനയിലുളളത്. നിരക്ക്...
Read full story
തിരുവനന്തപുരം: ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ 2021 ഡിസംബർ 21 മുതൽ അനിശ്ചിതകാല ബസ് സമരം നടത്തുമെന്ന് ബസ് ഉടമകൾ അറിയിച്ചു. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം. വിദ്യാർത്ഥികളുടെ നിരക്ക് കൂട്ടാതെയുള്ള ബസ് ചാർജ് വർധനവ് വേണ്ടെന്ന് കൊച്ചിയിൽ...
Read full story
കൊച്ചി : ബസ്‌ ചാര്‍ജ്‌ വര്‍ദ്ധിപ്പിക്കുന്നതിന്‌ നടപടി ആഴശ്യപ്പെട്ട്‌ ബസുടമകള്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന്‌ ഹൈക്കോടതി. കോവിഡ്‌ സാഹചര്യത്തില്‍ ലോക്ക്‌ ഡൗണ്‍ പ്രഖ്യാപനത്തെ തുടര്‍ന്ന്‌ പൊതുഗതാഗത സംവിധാനത്തിന്‌ നഷ്ടം നേരിട്ടെന്നും ഡീസല്‍ വില വര്‍ദ്ധനയുടെ സാഹചര്യത്തില്‍ ബസ്‌ചാര്‍ജ്‌ ര്‍ദ്ധിപ്പിക്കുന്നതിന്‌ നടപടി...
Read full story
തിരുവനന്തപുരം: ബസ് ചാർജ് വർദ്ധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുമായി 2021 ഡിസംബർ 9ന് ഗതാഗതമന്ത്രി ആന്റണി രാജു ചർച്ച നടത്തും .ഇന്ധന വില വർദ്ധനവിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ ബസുടമകളുടെ സംഘടനാ പ്രതിനിധികളുമായി മന്ത്രി നടത്തിയ ചർച്ചയെ തുടർന്ന് ബസ് ചാർജ്...
Read full story
കൽപ്പറ്റ: കെഎസ്ആർടിസി ബസ് തൊഴിലാളികളുടെ പണിമുടക്ക് മുതലെടുത്ത് ഭീമമായ തുക ഈടാക്കി അനധികൃതമായി സർവീസ് നടത്തിയെന്ന യാത്രക്കാരുടെ പരാതിയെ തുടർന്ന് സ്വകാര്യബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. 2021 നവംബർ 6 ശനിയാഴ്ച രാത്രി ഒൻപതിന് കോഴിക്കോട് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് കൽപറ്റയിലേക്ക്...
Read full story
കൊച്ചി: യാത്രാ നിരക്കിൽ വര്‍ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ഡീസല്‍ വില കുത്തനെയുയര്‍ന്ന സാഹചര്യത്തില്‍ മിനിമം ചാര്‍ജ് പന്ത്രണ്ട് രൂപയെങ്കിലുമാക്കണമെന്നാണ് ബസുടമകളുടെ ‌ ആവശ്യം. ‌സംസ്ഥാനത്ത് അവസാനമായി ബസ് യാത്രാ നിരക്ക് വര്‍ധിപ്പിച്ചത് 2018 മാര്‍ച്ച് മാസത്തിലാണ്....
Read full story
വിദ്യാര്‍ഥി കണ്‍സഷന്‍ നിരക്കില്‍ വര്‍ധനവില്ല തിരുവനന്തപുരം : ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ ഇടക്കാല റിപ്പോര്‍ട്ടിന്റെ നിര്‍ദേശങ്ങള്‍ പരിഗണിച്ച് കോവിഡ് കാലത്തേക്ക് ബസ് നിരക്കില്‍ വര്‍ധനവ് വരുത്താന്‍ തീരുമാനിച്ചു. മിനിമം ചാര്‍ജ് കൂട്ടിയിട്ടില്ല. എട്ടൂരൂപ മിനിമം ചാര്‍ജായി തുടരുമെന്ന് ഗതാഗത മന്ത്രി എ.കെ....
Read full story
കൊച്ചി: സംസ്ഥാനത്ത് ബസ്ചാര്‍ജ് വര്‍ധനയില്ല, ചാര്‍ജ് വര്‍ധിപ്പിക്കുവാന്‍ അനുവദിച്ചുകൊണ്ടുള്ള സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരേ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. ലോക്ഡൗണ് കാലത്ത് സാമൂഹിക അകലം പാലിച്ച് 25 ആളുകളെ മാത്രം കയറ്റി...
Read full story