മലപ്പുറം: സീറ്റൊഴിവ്

മലപ്പുറം: അരീക്കോട് ഗവ. ഐ.ടി.ഐയില്‍ സ്‌റ്റെനോഗ്രാഫര്‍ ട്രേഡില്‍ ജനറല്‍ വിഭാഗത്തില്‍ ഒരു ഒഴിവും കാര്‍പെന്റര്‍ ട്രേഡില്‍ ജനറല്‍ വിഭാഗത്തില്‍ രണ്ടും, ഈഴവ വിഭാഗത്തില്‍ ഒരു ഒഴിവുമുണ്ട്. ഐ.ടി.ഐയില്‍ പ്രവേശനത്തിനായി അപേക്ഷ നല്‍കിയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ മതിയായ രേഖകളും ഫീസും സഹിതം നവംബര്‍ 30ന് രാവിലെ 10ന് നേരിട്ട് ഹാജരാകണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →