ജോബ് ഫെയര്‍ സ്പെക്ട്രം 2023: ഉദ്ഘാടനം ചെയ്തു

January 25, 2023

സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഗവ സ്വകാര്യ ഐ.ടി.ഐകളില്‍ നിന്നും തൊഴില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ട്രെയിനികളുടെ തൊഴില്‍ സാധ്യത ഉറപ്പാക്കുന്നതിന് ജില്ലാ ജോബ് ഫെയര്‍ സ്പെക്ട്രം 2023 സംഘടിപ്പിച്ചു. മലമ്പുഴ ഗവ ഐ.ടി.ഐയില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് …

സ്പെക്ട്രം തൊഴിൽ മേളയിൽ 600 ഉദ്യോഗാർത്ഥികൾ പങ്കെടുത്തു

January 19, 2023

സാങ്കേതിക പരിശീലനം നേടിയവർക്ക് തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വ്യവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കളമശ്ശേരി ഗവ. ഐ.ടി.ഐയിൽ നടന്ന  സ്പെക്‌ട്രം തൊഴിൽ മേളയിൽ 600 ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. കളമശ്ശേരി ഐ.ടി.ഐയിൽ നടന്ന മേള നഗരസഭാ ചെയർമാൻ സീമാ കണ്ണൻ ഉദ്ഘാടനം …

താല്‍ക്കാലിക ഒഴിവ്

October 18, 2022

മെഴുവേലി ഗവ.വനിത ഐ.ടി.ഐ യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവ് നികത്തുന്നതിന് ഈ മാസം 21 ന് രാവിലെ 11 ന് ഐ.ടി.ഐയില്‍ ഇന്റര്‍വ്യൂ നടത്തും. എം.ബി.എഅല്ലെങ്കില്‍ ബി.ബി.എയും രണ്ട് വര്‍ഷ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ സോഷ്യോളജി, സോഷ്യല്‍വെല്‍ഫയര്‍, എക്കണോമിക്സ്എന്നീ …

ഇലക്ട്രിക്കല്‍ വയര്‍മാന്‍ പരീക്ഷ

July 7, 2022

2021 ലെ ഇലക്ട്രിക്കല്‍ വയര്‍മാന്‍ പ്രായോഗിക പരീക്ഷ ജൂലൈ 11 മുതല്‍ 14 വരെ പത്തനംതിട്ട ചെന്നീര്‍ക്കര ഗവ. ഐ.റ്റി.ഐ യില്‍ നടത്തും. ഹാള്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ ഈ മാസം 10ന് വൈകിട്ട് അഞ്ചിന് മുമ്പായി കോളേജ് റോഡിലുള്ള ജില്ലാ ഇലക്ട്രിക്കല്‍ …

അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ്

January 27, 2022

മാർച്ചിൽ ആരംഭിക്കുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിന് (സി.ഓ.ഇ സ്‌കീം) നിശ്ചിത തീയതിക്കുള്ളിൽ അപേക്ഷ സമർപ്പിക്കുവാൻ സാധിക്കാതിരുന്നവർക്ക് ഫൈനോടുകൂടി ഈ മാസം 31 വരെ അപേക്ഷിക്കാം. അപേക്ഷാഫോം ബന്ധപ്പെട്ട ഗവ: ഐ ടി ഐ കളിലും www.det.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും.

കണ്ണൂർ: ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

January 26, 2022

കണ്ണൂര്‍ ഗവ വനിതാ ഐടിഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയത്തോടെ എംബിഎ/ബിബിഎ ബിരുദം, ഡിജിടി സ്ഥാപനങ്ങളില്‍ നിന്നുള്ള ടിഒടി ഹ്രസ്വകാല കോഴ്സ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം …

പത്തനംതിട്ട: സ്പോട്ട് അഡ്മിഷന്‍

January 2, 2022

പത്തനംതിട്ട: ഇലവുംതിട്ട ഗവ. ഐടിഐ (വനിത) മെഴുവേലിയില്‍ എന്‍സിവിടി സ്‌കീം പ്രകാരം ആരംഭിച്ച ഫാഷന്‍ ഡിസൈന്‍ ടെക്നോളജി (ഒരു വര്‍ഷം) ട്രേഡില്‍  ഒഴിവുളള രണ്ട് സീറ്റുകളിലേക്ക് ഈ മാസം മൂന്നു മുതല്‍ 14 വരെ സ്പോട്ട് അഡ്മിഷന്‍ നടത്തും. അപേക്ഷകര്‍ എസ്എസ്എല്‍സി …

മലപ്പുറം: സീറ്റൊഴിവ്

November 30, 2021

മലപ്പുറം: അരീക്കോട് ഗവ. ഐ.ടി.ഐയില്‍ സ്‌റ്റെനോഗ്രാഫര്‍ ട്രേഡില്‍ ജനറല്‍ വിഭാഗത്തില്‍ ഒരു ഒഴിവും കാര്‍പെന്റര്‍ ട്രേഡില്‍ ജനറല്‍ വിഭാഗത്തില്‍ രണ്ടും, ഈഴവ വിഭാഗത്തില്‍ ഒരു ഒഴിവുമുണ്ട്. ഐ.ടി.ഐയില്‍ പ്രവേശനത്തിനായി അപേക്ഷ നല്‍കിയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ മതിയായ രേഖകളും ഫീസും സഹിതം നവംബര്‍ 30ന് …

തൃശ്ശൂർ: മാള ഐ ടി ഐയിൽ വനിതാ സംവരണത്തിൽ സീറ്റൊഴിവ്‌

October 25, 2021

തൃശ്ശൂർ: മാള കെ കെ എസ് ഗവ.ഐ ടി ഐയില്‍ വിവിധ ട്രേഡുകളില്‍ വനിതാസംവരണത്തില്‍ സീറ്റുകള്‍ ഒഴിവ്. ഓണ്‍ലൈനായി അപേക്ഷിച്ചിട്ടുള്ളവര്‍ അസ്സൽ സര്‍ട്ടിഫിക്കറ്റ്, ടി സി, അഡ്മിഷന്‍ ഫീസ് എന്നിവ സഹിതം ഒക്ടോബർ 26ന് രാവിലെ 10 മണിക്ക് ഐടിഐയില്‍ എത്തിച്ചേരണം. …

പത്തനംതിട്ട: ഇലക്ട്രിക്കല്‍ വയര്‍മാന്‍ പ്രായോഗിക പരീക്ഷ 20 മുതല്‍

September 16, 2021

പത്തനംതിട്ട: 2020 ലെ ഇലക്ട്രിക്കല്‍ വയര്‍മാന്‍ പ്രായോഗിക പരീക്ഷ ഈ മാസം 20 മുതല്‍ 27 വരെ പത്തനംതിട്ട ചെന്നീര്‍ക്കര ഗവ. ഐ.ടി.ഐ യില്‍ നടക്കും. ഹാള്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ പത്തനംതിട്ട ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0468 …