
റിപ്പോര്‍ട്ട്
മലപ്പുറം: ദോഹയില്‍നിന്ന് നെടുമ്പാശേരി വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ചു കടത്തിക്കൊണ്ടുവന്ന ഒരു കിലോയിലധികം സ്വര്‍ണം മലപ്പുറം അരീക്കോടുവച്ച് പോലീസ് പിടികൂടി. സ്വര്‍ണംകടത്തിയ യാത്രക്കാരനെയും കള്ളക്കടത്ത് സ്വര്‍ണം സ്വീകരിച്ച മൂന്നുപേരെയും അറസ്റ്റ് ചെയ്തു. ഇവര്‍ സഞ്ചരിച്ച...








