റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജലജീവന്‍ മിഷന്‍ പദ്ധതി യോഗം 26ന്

November 25, 2021 - 10:58 pm

ജില്ലയില്‍ സമ്പൂര്‍ണ ഗാര്‍ഹിക കുടിവെളള കണക്ഷന്‍ നല്‍കുന്ന 
ജലജീവന്‍ മിഷന്‍ പദ്ധതിയുടെ യോഗം 26) ന് രാവിലെ 11ന് ഗൂഗിള്‍ മീറ്റ് വഴി ചേരുമെന്ന് കേരള വാട്ടര്‍ അതോറിറ്റി പത്തനംതിട്ട എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു. ഫോണ്‍: 0468 2222687.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *