അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

പ്രവാസികൾക്ക് നോർക്ക റൂട്ട്സിന്റെ സൗജന്യ സംരഭകത്വ പരിശീലനം

November 25, 2021 - 10:31 pm

നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്ററിൽ കൗൺസിലിംഗിനായി രജിസ്റ്റർ ചെയ്ത പുതിയതായി വ്യവസായം ആരംഭിക്കാൻ ഉദ്ദേശിക്കുന്ന പ്രവാസികൾ / തിരികെ വന്ന പ്രവാസികൾ എന്നിവർക്കായി നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൻ ഏകദിന സൗജന്യ പരിശീലന പരിപാടി ഡിസംബർ രണ്ടാം വാരം തിരുവനന്തപുരത്തു നടക്കും. താല്പര്യമുള്ളവർ 0471-2770534 എന്ന നമ്പറിൽ അല്ലെങ്കിൽ nbfc.coordinator@gmail.com ൽ ബന്ധപ്പെടണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *