റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോ​ൻ​സ​ൻ​ ​മാ​വു​ങ്ക​ൽ​ ​മ​റ്റൊ​രു​ ​യു​വ​തി​യെ​ക്കൂ​ടി​ ​പീ​ഡി​പ്പി​ച്ച​താ​യി​ ​വി​വരം

November 13, 2021 - 9:45 am

തൃശൂർ: പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോൻസൺ മാവുങ്കലിനെ വിയ്യൂർ അതിസുരക്ഷാ ജയിലിലേക്ക് മാറ്റി. 2021 നവംബർ 12 ന് ഉച്ചയ്ക്ക് 12 ഓടെയാണ് എറണാകുളത്ത് നിന്ന് കോടതി വിധിയുടെ പശ്ചാത്തലത്തിൽ വിയ്യൂരിലേക്ക് മാറ്റിയത്.അതിസുരക്ഷാ ജയിലിലെ താഴത്തെ നിലയിലെ ഒറ്റമുറിക്കുള്ളിലാണ് മോൻസണെ പാർപ്പിച്ചിരിക്കുന്നത്.

പോക്‌സോ ഉൾപ്പെടെ പത്തോളം കേസുകളാണ് ഇയാൾക്കെതിരെ ഉള്ളത്. കർശന സുരക്ഷയോടെയാണ് വിയ്യൂരിലേക്ക് എത്തിച്ചത്. ​മോ​ൻ​സ​ൻ​ ​മാ​വു​ങ്ക​ൽ​ ​മ​റ്റൊ​രു​ ​യു​വ​തി​യെ​ക്കൂ​ടി​ ​പീ​ഡി​പ്പി​ച്ച​താ​യി​ ​പൊ​ലീ​സി​ന് ​വി​വ​രം​ ​ല​ഭി​ച്ചു.​മോ​ൻ​സ​ന്റെ​ ​സ്ഥാ​പ​ന​ത്തി​ൽ​ ​ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്ന​ ​യു​വ​തി​യാ​ണ് ​പീ​ഡ​ന​ത്തി​ന് ​ഇ​ര​യാ​യ​തെ​ന്നാ​ണ് ​അ​റി​യു​ന്ന​ത്.എ​റ​ണാ​കു​ളം​ ​നോ​ർ​ത്ത് ​പൊ​ലീ​സി​ൽ​ ​ഇ​വ​ർ​ ​തി​ങ്ക​ളാ​ഴ്ച​ ​പ​രാ​തി​ ​ന​ൽ​കു​മെ​ന്നാ​ണ് ​അ​റി​യു​ന്ന​ത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *