പത്താം ക്ലാസ് വിദ്യാർത്ഥി ബലാൽസംഗ ശ്രമം നടത്തിയതിനു പിന്നിൽ മൊബൈൽ ഫോൺ ദുരുപയോഗമാണോയെന്ന് സംശയിച്ച് പൊലീസ്

കൊണ്ടോട്ടി : മലപ്പുറം കൊട്ടുകരയിൽ 21 കാരിയെ ആക്രമിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പിടിയിലായ 15 കാരന്റെ മൊബൈൽ ഫോൺ പൊലീസ് സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കും.

കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിലാണ് ഇപ്പോൾ. പത്താം ക്ലാസ് വിദ്യാർത്ഥിയായ പ്രതിയെ ആക്രമണത്തിനു പ്രേരിപ്പിച്ചത് മൊബൈൽ ഫോൺ ദുരുപയോഗം ആണോയെന്ന് കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. ഇതു സംബന്ധിച്ച് വിവരം ശേഖരിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →