
Tag: 21 yr old girl


തദ്ദേശഭരണ തെരഞ്ഞടുപ്പില്‍ ഗവേഷണ വിദ്യാര്‍ത്ഥിനിയും മത്സര രംഗത്തേക്ക്
പെരിയ: തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ഗവേഷണ വിദ്യാര്‍ത്ഥിനി മത്സര രംഗത്ത്. പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ എട്ടാം വാര്‍ഡിലാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി സികെ സബിത രംഗത്തുവന്നത്. യുഡിഎഫില്‍ നിന്ന് വാര്‍ഡ് പിടിച്ചെടുക്കാനാണ് സിപിഎം സബിതയെ നിയോഗിച്ചിരിക്കുന്നത്. സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക വിദ്യാഭ്യാസ സംഘാടക …