കണ്ണൂര്‍ ഗസറ്റ് ഒക്ടോബര്‍ ലക്കം പ്രകാശനം ചെയ്തു

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പ്രസിദ്ധീകരിച്ച കണ്ണൂരിന്റെ വാര്‍ത്ത പത്രിക കണ്ണൂര്‍ ഗസറ്റിന്റെ ഒക്ടോബര്‍ ലക്കം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പ്രകാശനം ചെയ്തു. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് എ കെ ഹാരിസ് ഏറ്റുവാങ്ങി. പി ആര്‍ ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ വി സുഗതന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, കേരളകൗമുദി ബ്യൂറോ ചീഫ് ഒ സി മോഹന്‍രാജ് എന്നിവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →