പാലക്കാട്: പറമ്പിക്കുളത്ത് 108 ആംബുലൻസ് മറിഞ്ഞ് ഒരാൾ മരിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയിലെ മെഡിക്കൽ ടെക്‌നീഷ്യൻ മെൽബിനാണ് മരിച്ചത്. ജില്ലാ ആശുപത്രിയിൽ നിന്നും ഡിസ്ചാർജായ രോഗിയേയും കൊണ്ടുപോവുമ്പോഴാണ് അപകടം നടന്നത്.
പറമ്പിക്കുളത്ത് 108 ആംബുലൻസ് മറിഞ്ഞ് ഒരാൾ മരിച്ചു
