കോട്ടയം: കാഞ്ഞിരമറ്റം ക്ഷീരോല്പാദക സംഘത്തിന്റെ ഓഫീസിൽ മുൻ പ്രസിഡന്റ് ആത്മഹത്യ ചെയ്ത നിലയിൽ. ആനിക്കാട് സ്വദേശി കെ.പി എബ്രഹാമാണ് (63) ജീവനൊടുക്കിയത്. എബ്രഹാമിന് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ക്ഷീരോല്പാദക സംഘത്തിന്റെ ഓഫീസിൽ മുൻ പ്രസിഡന്റ് ആത്മഹത്യ ചെയ്ത നിലയിൽ
