അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

വയനാട്: വിലവിവരപ്പട്ടിക പ്രദര്‍ശനം കര്‍ശനമാക്കും

September 10, 2021 - 3:01 pm

വയനാട്: ജില്ലയിലെ പലചരക്ക് കട, പച്ചക്കറി, മത്സ്യമാംസ വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ വിലവിവരപ്പട്ടിക നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ ജില്ലാ വിജിലന്‍സ് സമിതി യോഗത്തില്‍ തീരുമാനമായി. പരിശോധനക്കായി നോഡല്‍ ഓഫീസര്‍മാരായി താലൂക്ക് സപ്ലൈ ഓഫീസര്‍മാരെ നിയോഗിച്ചു. ഇത് സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ അറിയിക്കുന്നതിനുള്ള ഫോണ്‍ നമ്പറുകള്‍:

വൈത്തിരി താലൂക്ക് – 04936 2555222, 9188527405 , . സുല്‍ത്താന്‍ ബത്തേരി താലൂക്ക് – 04936 220213, 9188527407, . മാനന്തവാടി താലൂക്ക് – 04935 240252, 9188527406

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *