തിരുവനന്തപുരം: മൊബൈൽ ജേർണലിസത്തിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം

തിരുവനന്തപുരം: സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ കമ്മ്യൂണിറ്റി കോളേജ് ആരംഭിക്കുന്ന മൊബൈൽ ജേർണലിസം (മോജോ) പ്രോഗ്രാമിന് 15 വരെ അപേക്ഷിക്കാം. അഡ്മിഷന് മുൻപ് അഭിരുചി പരിശോധനയ്ക്കുള്ള എൻട്രൻസ് ടെസ്റ്റും ഇന്റർവ്യൂവും ഉണ്ടായിരിക്കും. ആറ് മാസമാണ് കോഴ്‌സ് കാലാവധി. പഠനത്തിനൊപ്പം ജോലിയും വരുമാനവും നേടാനും അവസരമുണ്ട്. കൂടുതൽ വിവരങ്ങൾ www.srccc.in ൽ ലഭിക്കും. എഡ്യൂപ്രസ്സ്, രാഗം ടവേഴ്‌സ്, ഗാന്ധാരിയമ്മൻ കോവിൽ റോഡ്, തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷ നൽകണം. ഫോൺ: 9447430399, 0471-2468789, 0471-2325101, 2325102.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →