തിരുവനന്തപുരം: അനർഹമായി റേഷൻകാർഡ് കൈവശമുള്ളവരുടെ വിവരം അറിയിക്കാം

തിരുവനന്തപുരം: അനർഹമായി റേഷൻ കാർഡ് കൈവശം വച്ചിരിക്കുന്നവരുടെ വിവരം (കാർഡ് നമ്പർ, വ്യക്തിയുടെ പേര്, സ്ഥലം എന്നിവ) 9495998223 എന്ന ഭക്ഷ്യവകുപ്പിന്റെ പരാതി പരിഹാര നമ്പരിലേക്ക് ഒക്‌ടോബർ 15 വരെ പൊതുജനങ്ങൾക്ക് നേരിട്ട് വിളിച്ചോ/വാട്ട്‌സ് ആപ്പ് സന്ദേശമായോ അറിയിക്കാം. നമ്പർ 24 മണിക്കൂറും പ്രവർത്തിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →