റിപ്പോര്‍ട്ട്
ജില്ലാ പഞ്ചായത്തിന്റെ വിദ്യാഭ്യാസ വികസന പദ്ധതിയായ 'കരിയര്‍ പാത്തിന്റെ' ആദ്യഘട്ടം പൂര്‍ത്തിയായി. ജില്ലയിലെ വിദ്യാര്‍ത്ഥികളെ കേന്ദ്ര സര്‍വകലാശാലകളിലേക്ക് എത്തിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. ജില്ലയിലെ 60 ഹയര്‍സെക്കന്‍ഡറി...
അറിയിപ്പുകള്‍
പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലുള്ളവർക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനം നൽകുന്നതിനായി പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന ലക്ഷ്യ സ്‌കോളർഷിപ്പ് പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാല ബിരുദമാണ് അടിസ്ഥാന യോഗ്യത. പരീക്ഷ എഴുതി ഫലം...
അറിയിപ്പുകള്‍
കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കല്ലൂപ്പാറ എൻജിനിയറിങ് കോളേജിൽ ഒന്നാംവർഷ ബി.ടെക്  കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനിയറിങ്, കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനിയറിങ്  (സൈബർ സെക്യൂരിറ്റി) ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്,...
അറിയിപ്പുകള്‍
തിരുവനന്തപുരം: ഡെറാഡൂണിലെ രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജിലേക്ക് 2022 ജൂലൈയിൽ നടക്കുന്ന പ്രവേശനത്തിനുള്ള പരീക്ഷ തിരുവനന്തപുരത്ത് പൂജപ്പുരയിലെ പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ഡിസംബർ18ന് നടത്തും. പരീക്ഷയ്ക്ക്  ഈ വർഷം മുതൽ പെൺകുട്ടികൾക്കും അപേക്ഷിക്കാം. 01.07.2022-ൽ...
അറിയിപ്പുകള്‍
തിരുവനന്തപുരം: സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ കമ്മ്യൂണിറ്റി കോളേജ് ആരംഭിക്കുന്ന മൊബൈൽ ജേർണലിസം (മോജോ) പ്രോഗ്രാമിന് 15 വരെ അപേക്ഷിക്കാം. അഡ്മിഷന് മുൻപ് അഭിരുചി പരിശോധനയ്ക്കുള്ള എൻട്രൻസ് ടെസ്റ്റും ഇന്റർവ്യൂവും ഉണ്ടായിരിക്കും. ആറ് മാസമാണ് കോഴ്‌സ്...
റിപ്പോര്‍ട്ട്
കൊച്ചി: കേരള എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷ ഫലം പ്രസിദ്ധീകരിക്കുന്നത് ഹൈക്കോടതി തടഞ്ഞു. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ഫലം പ്രസിദ്ധീകരിക്കരുത്. പ്രവേശന പരീക്ഷയുടെ മാര്‍ക്ക് മാത്രമേ പരിഗണിക്കാവൂവെന്നാവശ്യപ്പെട്ട് സി.ബി.എസ്.ഇ വിദ്യാര്‍ഥികളും മാനേജ്മെന്റുകളും സമര്‍പ്പിച്ച ഹരജിയിലാണ് 03/08/21 ചൊവ്വാഴ്ച...
റിപ്പോര്‍ട്ട്
ഇടുക്കി: ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ഇനിയും ശക്തമാക്കാന്‍ തീരുമാനം. ഷീബാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് ഈ തീരുമാനം. സി, ഡി. കാറ്റഗറിയില്‍ വരുന്ന...
അറിയിപ്പുകള്‍
കേരള എന്‍ജിനിയറിങ് പ്രവേശന പരീക്ഷ മാറ്റിവെച്ചു. 24/07/2021 ന് നടത്താൻ തീരുമാനിച്ചിരുന്ന കേരള എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്‌സുകളിലെ പ്രവേശന പരീക്ഷയാണ് മാറ്റിവച്ചത്. പരീക്ഷയ്ക്കായി അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷയിൽ എന്തെങ്കിലും മാറ്റം വരുത്തുവാനുള്ള അവസരവും തൽക്കാലത്തേക്ക്...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ മെഡിക്കല്‍ സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും എംബിബിഎസ്, ബിഡിഎസ്, ബിഎഎംഎസ്, ബിഎസ്എംഎസ്, ബിയുഎംഎസ്, ബിഎച്ച്എംഎസ് മെഡിക്കല്‍ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) 2021 അപേക്ഷ ഫോം നാഷണല്‍...
റിപ്പോര്‍ട്ട്
ദില്ലി: സിബിഎസ്ഇ പ്ലസ് ടു പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിലുള്ള ബദൽ മാർക്ക് നിർണ്ണയം പൂർത്തിയാക്കാൻ രണ്ടു മാസത്തെ സമയം വേണ്ടിവരുമെന്ന് സർക്കാർ വൃത്തങ്ങൾ 02/06/21 ബുധനാഴ്ച വിശദീകരിച്ചു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് പന്ത്രണ്ടാം ക്ലാസ്...
റിപ്പോര്‍ട്ട്
ആലപ്പുഴ:  കര്‍ശനമായ കോവിഡ് 19 പ്രതിരോധ സന്നാഹങ്ങള്‍ക്കിടെ ജില്ലയില്‍  വിദ്യാര്‍ത്ഥികള്‍ കേരള എഞ്ചിനീയറിംഗ് - പ്രവേശന പരീക്ഷ എഴുതി. 20 കേന്ദ്രങ്ങളിലായി രാവിലെ പത്തിനാരംഭിച്ച ഫിസിക്സ്,കെമിസ്ട്രി പരീക്ഷയ്ക്ക് 4909 വിദ്യാര്‍ത്ഥികളെത്തി.  16 കേന്ദ്രങ്ങളിലായി  ഉച്ചയ്ക്ക്...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: ഈ മാസം അവസാനം നടക്കാനിരുന്ന മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷകൾ മാറ്റി. ജൂലൈ 26 നാണ് നടത്താൻ നേരത്തെ തീരുമാനിച്ചിരുന്ന മെഡിക്കൽ പ്രവേശനപരീക്ഷ (നീറ്റ്) സെപ്റ്റംബർ -13 ലേക്ക് മാറ്റി. എൻജിനീയറിങ് പ്രവേശന...