അജിത് കുമാര്‍ ആര്‍.എസ്.എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച വിവാദത്തിൽ നിലപാട് വ്യക്തമാക്കാതെ മുഖ്യമന്ത്രി

തിരുവനന്തപുരം : ഡി.ജി.പി എം ആര്‍ അജിത് കുമാര്‍ ആര്‍.എസ്.എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച വിവാദം നിയമസഭയില്‍ പ്രതിപക്ഷം ഇന്ന് (8.10.14)ഉന്നയിക്കും.അടിയന്തര പ്രമേയമായി വിഷയം ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.പ്രതിപക്ഷത്തിന്റെ നോട്ടീസില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും. കൂടിക്കാഴ്ച്ച വിവാദത്തില്‍ മുഖ്യമന്ത്രി ഇതുവരെ …

അജിത് കുമാര്‍ ആര്‍.എസ്.എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച വിവാദത്തിൽ നിലപാട് വ്യക്തമാക്കാതെ മുഖ്യമന്ത്രി Read More

സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.

തിരുവനന്തപുരം : കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവർത്തിക്കുന്ന ദേശീയ തൊഴില്‍ സേവന കേന്ദ്രം തിരുവനന്തപുരത്തുള്ള ഒരു സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച്‌ പട്ടികജാതി പട്ടികവർഗത്തില്‍പ്പെട്ട യുവതീയുവാക്കള്‍ക്ക് വേണ്ടി ഒക്ടോബർ 15 ന് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. തൊഴില്‍ സേവന …

സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. Read More

വിവാദ അഭിമുഖം: മുഖ്യമന്ത്രിക്കും പത്രത്തിനും ലേഖികയ്ക്കും എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ പരാതി

കൊച്ചി : വിവാദ അഭിമുഖവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും അഭിമുഖം പ്രസിദ്ധീകരിച്ച പത്രത്തിനും ലേഖികയ്ക്കും എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ എം. ബൈജു നോയൽ പരാതി നൽകി. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലാണ് .പരാതി നൽകിയത്. മത വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്നതിന് …

വിവാദ അഭിമുഖം: മുഖ്യമന്ത്രിക്കും പത്രത്തിനും ലേഖികയ്ക്കും എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ പരാതി Read More

മുഖ്യമന്ത്രി കെട്ടിപ്പൊക്കിയ പ്രതിച്ഛായയെല്ലാം പി ആര്‍ ഏജന്‍സികളുടെ സംഭാവന.

കോട്ടയം: മാധ്യമ മേഖലയെ കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രിയുടെ ഇടവും വലവും മീഡിയാ സെക്രട്ടറിയും പ്രസ് സെക്രട്ടറിയും. ഒരു ഡെപ്യൂട്ടി ഡയറക്ടറും ഇന്‍ഫര്‍മേഷന്‍ ഓഫീസറും അടക്കം വകുപ്പുതലസംഘം വേറെ. സമൂഹമാധ്യമ ഇടപെടലിന് 12 അംഗ സോഷ്യല്‍ മീഡിയ ടീം, മുഖ്യമന്ത്രിയുടെ ഓഫീസിനു വേണ്ടി …

മുഖ്യമന്ത്രി കെട്ടിപ്പൊക്കിയ പ്രതിച്ഛായയെല്ലാം പി ആര്‍ ഏജന്‍സികളുടെ സംഭാവന. Read More

മുഖ്യമന്ത്രിയുടെ അഭിമുഖത്തിന്റെ ഉള്ളടക്കം പി ആര്‍ ഏജന്‍സി എഴുതി നല്‍കിയതാണെന്ന് ദ ഹിന്ദു

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ അഭിമുഖം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ഹിന്ദു ദിനപത്രം. അഭിമുഖത്തിന്റെ ഉള്ളടക്കം നല്‍കിയത് പിആര്‍ ഏജന്‍സിയാണെന്നും വിവാദ ഭാഗം പി ആര്‍ ഏജന്‍സി എഴുതി നല്‍കിയതാണെന്നും ദ ഹിന്ദു വിശദീകരിച്ചു..അഭിമുഖത്തില്‍ ഹിന്ദു ഖേദം പ്രകടിപ്പിച്ചു. അഭിമുഖത്തിലെ മുഖ്യമന്ത്രിയുടെ വിവാദ …

മുഖ്യമന്ത്രിയുടെ അഭിമുഖത്തിന്റെ ഉള്ളടക്കം പി ആര്‍ ഏജന്‍സി എഴുതി നല്‍കിയതാണെന്ന് ദ ഹിന്ദു Read More

താല്‍ക്കാലിക ഒഴിവ്

മെഴുവേലി ഗവ.വനിത ഐ.ടി.ഐ യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവ് നികത്തുന്നതിന് ഈ മാസം 21 ന് രാവിലെ 11 ന് ഐ.ടി.ഐയില്‍ ഇന്റര്‍വ്യൂ നടത്തും. എം.ബി.എഅല്ലെങ്കില്‍ ബി.ബി.എയും രണ്ട് വര്‍ഷ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ സോഷ്യോളജി, സോഷ്യല്‍വെല്‍ഫയര്‍, എക്കണോമിക്സ്എന്നീ …

താല്‍ക്കാലിക ഒഴിവ് Read More

ഇടുക്കി: കേരള നോളജ് ഇക്കണോമി മിഷന്‍ ഇടുക്കി തൊഴില്‍മേള മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു

ഇടുക്കി: സംസ്ഥാന സര്‍ക്കാരിന്റെ കേരള നോളജ് ഇക്കണോമി മിഷന്‍ ഇടുക്കി ജില്ലയില്‍ സംഘടിപ്പിച്ച തൊഴില്‍മേള ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ കട്ടപ്പന ഗവണ്മെന്റ് കോളേജില്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. തൊഴില്‍മേള ആദ്യഘട്ടം പൂര്‍ത്തിയാകുമ്പോള്‍ 10,000 പേര്‍ക്ക് തൊഴില്‍ ലഭിക്കാനുളള …

ഇടുക്കി: കേരള നോളജ് ഇക്കണോമി മിഷന്‍ ഇടുക്കി തൊഴില്‍മേള മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു Read More

തിരുവനന്തപുരം: മൊബൈൽ ജേർണലിസത്തിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം

തിരുവനന്തപുരം: സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ കമ്മ്യൂണിറ്റി കോളേജ് ആരംഭിക്കുന്ന മൊബൈൽ ജേർണലിസം (മോജോ) പ്രോഗ്രാമിന് 15 വരെ അപേക്ഷിക്കാം. അഡ്മിഷന് മുൻപ് അഭിരുചി പരിശോധനയ്ക്കുള്ള എൻട്രൻസ് ടെസ്റ്റും ഇന്റർവ്യൂവും ഉണ്ടായിരിക്കും. ആറ് മാസമാണ് കോഴ്‌സ് കാലാവധി. പഠനത്തിനൊപ്പം ജോലിയും വരുമാനവും നേടാനും …

തിരുവനന്തപുരം: മൊബൈൽ ജേർണലിസത്തിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം Read More

അഭിമുഖത്തില്‍ പ്രകോപനപരമായി പെരുമാറിയ റിപ്പോര്‍ട്ടറുടെ മൈക്ക്‌ പിടിച്ചുവാങ്ങി നിമിഷാ ഫാത്തിമയുടെ അമ്മ

തിരുവനന്തപുരം: അഭിമുഖത്തിനിടെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയ റിപ്പോര്‍ട്ടറുടെ മൈക്ക്‌ പിടിച്ചുവാങ്ങി ക്യാമറ തട്ടിമാറ്റി നിമിഷാ ഫാത്തിമയുടെ മാതാവ്‌. ഭര്‍ത്താവിനൊപ്പം ഐഎസി ല്‍ ചേര്‍ന്ന്‌ ഭര്‍ത്താവ്‌ മരിച്ചശേഷം അഫ്‌ഗാന്‍ ജയിലില്‍ കഴിയുകയാണ്‌ നിമഷാ ഫാത്തിമ . ഫാത്തിമയെ ഇന്ത്യയില്‍ എത്തിക്കുകയല്ല വെടിവച്ചു കൊല്ലുകയാണ്‌ …

അഭിമുഖത്തില്‍ പ്രകോപനപരമായി പെരുമാറിയ റിപ്പോര്‍ട്ടറുടെ മൈക്ക്‌ പിടിച്ചുവാങ്ങി നിമിഷാ ഫാത്തിമയുടെ അമ്മ Read More

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഒഴിവ്

തൃശ്ശൂർ: ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (എൻ എച്ച് എം) കീഴിൽ വരുന്ന ഡി ഇ ഐ സിയിലേക്ക് കരാറടിസ്ഥാനത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. എം ഫിൽ ഇൻ ക്ലിനിക്കൽ സൈക്കോളജി/ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ക്ലിനിക്കൽ സൈക്കോളജി (ഡി എം ഇ …

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഒഴിവ് Read More