സർക്കാർ ജീവനക്കാർക്ക് ഓണത്തിന് ബോണസും ഉത്സവ ബത്തയും നൽകുമെന്ന് ധനമന്ത്രി

August 11, 2021

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് ഓണത്തിന് ബോണസും ഉത്സവ ബത്തയും നൽകുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. 11/08/21 ബുധനാഴ്ച നിയമസഭയിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. മുൻകാലത്തെ പോലെ നിശ്ചിത ശമ്പള പരിധിയിലുള്ള ജീവനക്കാർക്ക് ബോണസ് നൽകും. മുൻകാലങ്ങളിൽ ഓണത്തിന് ശമ്പളവും അഡ്വാൻസും നൽകുന്ന …