റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കര്‍ണാടക എസ്.എസ്.എല്‍.സിയില്‍ 99.99% വിജയം, തോറ്റത് ഒരാള്‍

August 10, 2021 - 10:52 am

ബംഗളുരു: കര്‍ണാടക സെക്കന്‍ഡറി എഡ്യൂക്കേഷന്‍ എക്സാമിനേഷന്‍ ബോര്‍ഡിന്റെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 99.99% വിജയം. തോറ്റത് ഒരേയൊരാള്‍. അതേസമയം വിദ്യാര്‍ത്ഥി ആരാണെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. 1,28,931 വിദ്യാര്‍ഥികള്‍ക്ക് എ പ്ലസ് കിട്ടി. ഇവര്‍ക്കെല്ലാം തൊണ്ണൂറിനു മുകളിലാണ് ശതമാനം. പരീക്ഷാ സെന്റര്‍ മാറി എത്തിയ പെണ്‍കുട്ടിയാണ് തോറ്റത്.ഈ വര്‍ഷം കര്‍ണാടകയിലെ പന്ത്രണ്ടാം ക്ലാസ് ഫലം പുറത്തുവന്നപ്പോഴും വലിയ വിജയശതമാനമായിരുന്നു. കഴിഞ്ഞ തവണ 71.80% ആയിരുന്നിടത്താണ് ഇത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *