തിരുവനന്തപുരം : ട്രെയെിന്‍ യാത്രക്കിടെ രാജ്‌മോഹന്‍ ഉയണ്ണിത്താന്‍ എംപിക്കെതിരെ അസഭ്യവര്‍ഷം. മാവേലി എക്‌സ്‌പ്രസ് ട്രെയിനിലെ സെക്കന്റ് എസി കംപാര്‍ട്ടുമെന്റില്‍ വച്ചാണ് സംഭവം. എംപിക്കൊപ്പം എംഎല്‍എമാരായ എന്‍എ നെല്ലിക്കുന്ന്. ,എകെഎം അഷറഫ് ,ഇ ചന്ദ്ര ശേഖരന്‍ എന്നിവരും ഉണ്ടായിരുന്നു. മദ്യപിച്ചെതിയ രണ്ടുപേര്‍ തന്നെ ആക്രമിക്കണമെന്ന പ്രത്യേക ഉദ്ദേശത്തോടെ ട്രെയിനില്‍ കയറിയവരാണെന്ന് രാജ്‌മോഹന്‍ പറഞ്ഞു. എംപിയുടെ പരാതിയെ തുടര്‍ന്ന് ആപിഎഫ് കേസെടുത്തു.