ലീ​ഗി​ന്‍റെ അ​വ​കാ​ശ​ത്തെ​പ്പ​റ്റി ചോ​ദി​ക്കാ​ൻ അ​യാ​ൾ​ക്കെ​ന്താ​ണ് അ​ധി​കാ​രം
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
പ്രധാന വിവരങ്ങൾ
  • മാത്യു കുഴൽനാടന്റെ മുസ്ലിം ലീഗിനെതിരായ പരാമർശത്തെ രൂക്ഷമായി വിമർശിച്ചു.
  • മുസ്ലിം ലീഗിന് സ്വന്തം അഭിപ്രായങ്ങൾ പരസ്യമായോ രഹസ്യമായോ പറയാനുള്ള പൂർണ അവകാശമുണ്ടെന്ന് ഉണ്ണിത്താൻ വ്യക്തമാക്കി.
  • ലീഗ് യുഡിഎഫിന്റെ പ്രധാന ഘടകകക്ഷിയാണെന്നും അവരുടെ അവകാശത്തെ ചോദ്യം ചെയ്യാൻ ആര്‍ക്കും അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.
  • യുഡിഎഫ് അധികാരത്തിലെത്താൻ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളും ഒറ്റക്കെട്ടായി പിന്തുണച്ചതാണെന്ന് ഉണ്ണിത്താൻ അഭിപ്രായപ്പെട്ടു.
  • മുഖ്യമന്ത്രിയെക്കുറിച്ച് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്നും, വ്യത്യസ്ത അഭിപ്രായങ്ങളെ അസഹിഷ്ണുതയോടെ കാണുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
കേന്ദ്രസർക്കാർ അറിയിപ്പ്
ന്യൂസ് ഡെസ്ക്
അറിയിപ്പുകള്‍