ചാരപ്പണി അശ്ലീലവും പ്രയോജനരഹിതവുമെന്ന് നിതീഷ് കുമാര്‍

പട്ന: പെഗാസസ് ചാരപ്പണി അശ്ലീലവും പ്രയോജനരഹിതവുമാണെന്ന് എന്‍ഡിഎ സഖ്യകക്ഷിയായ ജെ.ഡി.യു. വിഷയത്തില്‍ കേന്ദ്രത്തിനൊപ്പമല്ലെന്ന സന്ദേശമാണു സഖ്യകക്ഷിയായ നിതീഷ് കുമാര്‍ നല്‍കിയത്. കര്‍ഷകസമര വിഷയത്തിലും ബി.ജെ.പിയില്‍നിന്നു വ്യത്യസ്ത നിലപാടായിരുന്നു അദ്ദേഹം സ്വീകരിച്ചത്. ചാരപ്പണി ഇരയാകുന്നവരുടെ ജോലി തടസപ്പെടുത്തുന്ന രീതിയാണിത്. സാങ്കേതികവിദ്യകളുടെ ദുരുപയോഗം കാരണം ജനങ്ങളാണു ബുദ്ധിമുട്ടിലാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →