റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വീണ്ടും കൂട്ടി ഇന്ധന വില

July 15, 2021 - 8:33 am

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില കുറയുമ്പോഴും രാജ്യത്ത് ഇന്ധനവിലക്കയറ്റം തുടരുന്നു. പെട്രോൾ ഡീസൽ വില വീണ്ടും വർധിപ്പിച്ചു.

15/07/2021 വ്യാഴാഴ്ച പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയും കൂട്ടി. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 103 രൂപ 53 പൈസയും ഡീസൽ ലിറ്ററിന് 96 രൂപ 47 പൈസയുമായി. കൊച്ചിയിലെ ഇന്നത്തെ പുതുക്കിയ വില പെട്രോളിന് 101.64 രൂപയും ഡീസൽ ലിറ്ററിന് 95.70 രൂപയുമായി.

ക്രൂഡ് വിലയിൽ മൂന്നു ദിവസത്തിനിടെ രണ്ടു ശതമാനം ഇടിവുണ്ടായിട്ട് കൂടി രാജ്യത്ത് വില ഉയരുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *